Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trivandrum

ആ​വേ​ശം വാ​നോ​ളം; കെ​സി​എ​ല്‍ ഫാ​ന്‍ ലീ​ഗ് ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ശ​നി​യാ​ഴ്ച്ച

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ആ​വേ​ശ​ത്തി​ന് തി​രി​തെ​ളി​ച്ച് കെ​സി​എ​ൽ ഫാ​ൻ ലീ​ഗ് ക​ലാ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വേ​ദി​യാ​കും. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഫാ​ൻ ലീ​ഗി​ന്‍റെ ഫൈ​ന​ൽ റൗ​ണ്ടി​ൽ ആ​റ് ജി​ല്ല​ക​ളി​ലെ ചാ​മ്പ്യ​ൻ ടീ​മു​ക​ളാ​ണ് കി​രീ​ട​ത്തി​നാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്. രാ​വി​ലെ 11.45ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ള്‍ ക​ട​ന്നെ​ത്തു​ന്ന ഫോ​ര്‍​ച്യൂ​ണ്‍ സി​സി (ട്രി​വാ​ണ്‍​ഡ്രം), ആ​ഷ​സ് കൊ​ട്ടാ​ര​ക്ക​ര (കൊ​ല്ലം), ടീം ​കോ​ണ്‍​ക്വ​റേ​ഴ്‌​സ് (ആ​ല​പ്പു​ഴ), ഐ​ഡ ബാ​റ്റ്‌​ലി​യ​ന്‍​സ് (കൊ​ച്ചി), ലെ​ജ​ന്‍റ്സ് പൊ​ന്നൂ​ക്ക​ര (തൃ​ശൂ​ര്‍), യു​വ രാ​മ​നാ​ട്ടു​ക​ര (കാ​ലി​ക്ക​റ്റ്) എ​ന്നീ ടീ​മു​ക​ളാ​ണ് ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.
ക​ഴ​ക്കൂ​ട്ട​ത്തെ ദി ​ഓ​വ​ൽ ട​ർ​ഫി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ആ​റ് ഓ​വ​ർ വീ​ത​മു​ള്ള ആ​വേ​ശ​ക​ര​മാ​യ ഫോ​ർ​മാ​റ്റി​ലാ​ണ് പോ​രാ​ട്ട​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു ടീ​മു​ക​ളെ ര​ണ്ട് പൂ​ളു​ക​ളാ​യി തി​രി​ച്ച് മ​ത്സ​രി​പ്പി​ക്കും. ഓ​രോ പൂ​ളി​ലെ​യും പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തു​ന്ന ടീ​മു​ക​ൾ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ നേ​ർ​ക്കു​നേ​ർ വ​രും.

CAREER DEEPIKA

ആ​​ർ​​മി പ​​ബ്ലി​​ക് സ്കൂ​​ളു​​ക​​ളി​​ൽ 103 അ​​ധ്യാ​​പ​​ക​​ർ

ആ​​ർ​​മി പ​​ബ്ലി​​ക് സ്‌​​കൂ​​ളു​​ക​​ളി​​ൽ അ​​ധ്യാ​​പ​​ക​​രാ​കാ​​ൻ അ​​വ​​സ​​രം. 103 ഒ​​ഴി​​വ്. റെഗു​​ല​​ർ നി​​യ​​മ​നം. ​പ​​ട്‌​​ന, ബി​​ഹാ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്കൂ​​ളു​​ക​​ളി​​ലാ​​ണ് അ​​വ​​സ​​രം. എ​​ൽ​​എ​​സ്ബി ക്ല​സ്റ്റ​ർ 5 ലേ​​ക്കു​​ള്ള ഒ​​ഴി​​വു​​ക​​ളി​​ൽ ഫെ​​ബ്രു​​വ​​രി 2 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഇ​​ന്‍റ​ർ​​വ്യൂ ഫെ​​ബ്രു​​വ​​രി 9 മു​​ത​​ൽ 12 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

ഒ​​ഴി​​വു​​ള്ള ത​​സ്‌​​തി​​ക​​ക​​ൾ:

പി​​ജി​​ടി: (ഇം​​ഗ്ലീ​ഷ്, ബ​​യോ​​ള​​ജി, മാ​​ത്‌​സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, ഫി​​സി​​ക്‌​​സ്, കെ​​മി​സ്ട്രി, ​ഫി​​സി​​ക്ക​​ൽ എ​​ജ്യു​​ക്കേ​​ഷ​​ൻ, അ​​ക്കൗ​ണ്ട​​ൻ​​സി, സൈ​​ക്കോ​​ള​​ജി).

ടി​​ജി​​ടി: (ഹി​​ന്ദി, ഇം​​ഗ്ലീ​ഷ്, സം​​സ്‌​​കൃ​​തം, സോ​​ഷ്യ​​ൽ സ്റ്റ​ഡീ​​സ്, മാ​​ത്‌​​സ്, ഫി​​സി​​ക്സ്, ബ​​യോ​​ള​​ജി, കെ​​മി​​സ്ട്രി, ഇ​​ക്ക​​ണോ​​മി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ആ​​ർ​​ട്ട് ആ​​ൻ​​ഡ് ക്രാ​​ഫ്റ്റ്, ഹി​​സ്റ്റ​റി, ജോ​​ഗ്ര​​ഫി)

പി​​ആ​​ർ​​ടി: ഫി​​സി​​ക്ക​​ൽ എ​​ജ്യു​​ക്കേ​​ഷ​​ൻ, യോ​​ഗ ടീ​​ച്ച​​ർ, സ്പെ​​ഷൽ എ​​ജ്യു​​ക്കേ​​റ്റ​​ർ, കം ​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ കൂ​​ടു​​ത​​ൽ വി​​വ​​ര​ങ്ങ​​ൾ​​ക്ക്: www.awesindia.com

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 26 ഒ​​ഴി​​വ്

തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​ങ്ങോ​​ട് ആ​​ർ​​മി പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ൽ അ​​ധ്യാ​​പ​​ക-​​അ​​ന​​ധ്യാ​​പ​​ക ത​​സ്‌​​തി​ക​​ക​​ളി​​ലാ​​യി 26 ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. ജ​​നു​വ​​രി 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക​​ക​​ൾ: പി​​ജി​​ടി (ഫി​​സി​​ക്ക​​ൽ എ​​ജ്യു​​ക്കേ​​ഷ​​ൻ), ടി​​ജി​​ടി (ഇം​​ഗ്ലീ​ഷ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ്), പി​​ആ​​ർ​​ടി (സ്പെ​​ഷ​​ൽ എ​​ജ്യൂ​ക്കേ​​റ്റ​​ർ, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ആ​​ർ​​ട്ട് ആ​​ൻ​​ഡ് ക്രാ​​ഫ്റ്റ്, പ്രൈ​​മ​​റി ടീ​​ച്ച​​ർ), ബാ​​ല​​വാ​​ടി ടീ​​ച്ച​​ർ/​​ആ​​യ, ലാ​​ബ് അ​​സി​​സ്റ്റ​ന്‍റ്, ഹെ​​ഡ് ക്ല​ർ​​ക്ക്, വാ​​ച്ച് ആ​​ൻ​​ഡ് വാ​​ർ​​ഡ് സ്റ്റാ​ഫ്, ഡ്രൈ​​വ​​ർ.

ഫോ​​ട്ടോ പ​​തി​​ച്ച അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം യോ​​ഗ്യ​ത ​തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ പ​​ക​​ർ​പ്പ് 250 ​രൂ​​പ​​യു​​ടെ ഡി​​മാ​​ൻ​​ഡ് ഡ്രാ​​ഫ്റ്റ് സ​​ഹി​തം ​ത​​പാ​​ലി​​ൽ അ​​യ​​യ്ക്ക​​ണം. വി​​ലാ​​സം: പ്രി​​ൻ​സി​​പ്പ​​ൽ, ആ​​ർ​​മി പ​​ബ്ലി​​ക് സ്‌​​കൂ​​ൾ, പാ​​ങ്ങോ​​ട്, തി​​രു​​മ​​ല പി​​ഒ, തി​​രു​​വ​​ന​​ന്ത​​പു​​രം-695 006.

www.armyschooltrivandrum.in

Kerala

പ്ര​ധാ​ന​മ​ന്ത്രി എ​ത്തി; ത​ല​സ്ഥാ​നം ആ​വേ​ശ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി പോ​കു​ന്ന​ത്. ഇ​വി​ടെ റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 

Kerala

വെ​ട്ടു​കാ​ട് തി​രു​നാ​ൾ; പ്രാ​ദേ​ശി​ക അ​വ​ധി​യി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദേ​വൂ​സ് ദേ​വാ​ല തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​ഖ്യാ​പി​ച്ച പ്രാ​ദേ​ശി​ക അ​വ​ധി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റം​വ​രു​ത്തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​വ​ർ​ത്തി​ക്കും. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, താ​ലൂ​ക്കു​ക​ളി​ലെ​യും കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ 10 വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ അ​വ​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

തി​രു​നാ​ൾ പ്ര​മാ​ണി​ച്ച് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Kerala

ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ‍​ഡ​നം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി​യു‌​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ ഒ​റ്റ​ക്കാ​ണ് പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​യ​ന്നു​പോ​യ പെ​ണ്‍​കു​ട്ടി രാ​വി​ലെ​യാ​ണ് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്.

ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

ക​ണ്ട​ല​യി​ലെ മൈ​താ​നം പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​വി​ൽ

ക​ണ്ട​ല : മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ണ്ട​ല​യി​ലെ മൈ​താ​നം പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​വി​ൽ. കു​ഴി​യും വെ​ള്ള​ക്കെ​ട്ടും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. മ​ഴ​ക്കാ​ല​മാ​യാ​ൽ മൈ​താ​നം ആ​ഴ്ച​ക​ളോ​ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ര​ണ്ടു​വ​ർ​ഷം മു​ൻ​പ്‌ മൈ​താ​ന​ത്തി​ന്‍റെ മൂ​ന്നു വ​ശ​ങ്ങ​ളി​ലും ക​മ്പി​വ​ല​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​രി​പ്പി​ട​ങ്ങ​ൾ ടൈ​ൽ​സ് പാ​കി ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു.

വോ​ളി​ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും നി​ർ​മി​ച്ചു. എ​ന്നാ​ൽ മൈ​താ​ന​ത്തി​ൽ മ​റ്റു ന​വീ​ക​ര​ണ​ജോ​ലി​ക​ൾ ന​ട​ന്നി​ട്ടി​ല്ല. ക്രി​ക്ക​റ്റും ഫു​ട്ബോ​ളും ഉ​ൾ​പ്പെ​ടെ കാ​യി​ക​യി​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ക്ല​ബു​ക​ളും സം​ഘ​ട​ന​ക​ളും ക​ണ്ട​ല മൈ​താ​ന​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഇ​വ​ർ​ക്ക് സ്വ​കാ​ര്യ ട​ർ​ഫു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.​റോ​ഡി​ലൂ​ടെ​യു​ള്ള ന​ട​ത്തം അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ്ര​ഭാ​ത, സാ​യാ​ഹ്ന സ​വാ​രി​ക്കാ​രാ​ണ് ഈ ​പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ക്കു​ന്നു. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ്‌ ഉ​യ​ര​വി​ള​ക്കു സ്ഥാ​പി​ച്ചെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ഉ​ദ്ഘാ​ട​നം ന​ട​ത്താ​ത്ത​തു​കാ​ര​ണം വി​ള​ക്ക് അ​ണ​ഞ്ഞു​ത​ന്നെ​യാ​ണു കി​ട​ക്കു​ന്ന​ത്. ഒ​ന്ന​ര​മാ​സം മു​ൻ​പാ​ണ് മൈ​താ​ന​ത്ത് വീ​ണ്ടും ന​വീ​ക​ര​ണ​ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. മൈ​താ​ന​ത്തി​നു പി​ൻ​വ​ശ​ത്തു താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി ക​ട​ന്നു​പോ​കു​ന്ന​ത് മൈ​താ​ന​ത്തി​ൽ​ക്കൂ​ടി​യാ​ണ്.

പ​ല​പ്പോ​ഴും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്ന​തു അ​ലോ​സ​ര​മു​ണ്ടാ​ക്കാ​റു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി യു​വാ​ക്ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​യി. പി​ൻ​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നു​വേ​ണ്ടി മൈ​താ​ന​ത്തി​ന്‍റെ വ​ശ​ത്തു​കൂ​ടി റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ചു.

റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ പ​ല​തും ഇ​പ്പോ​ഴും മൈ​താ​ന​ത്തു​ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ന​വീ​ക​ര​ണ​ജോ​ലി​ൾ എ​ത്ര​യും​വേ​ഗം പൂ​ർ​ത്തി​യാ​ക്കി മൈ​താ​നം ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

കെ. ​ക​രു​ണാ​ക​ര​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കുവേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വ്: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഐ​എ​ൻ​ടി​യു​സി​യു​ടെ സ്ഥാ​പ​ക നേ​താ​വാ​യി തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​തം തു​ട​ങ്ങി മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ കിം​ഗ് മേ​ക്ക​റു​മാ​യി മാ​റി​യ​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വാ​യിരുന്നു കെ. ​ക​രു​ണാ​ക​ര​നെ​ന്നു കെ. മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളും സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ക​ന​ക​ക്കു​ന്നു കൊട്ടാര വ​ള​പ്പി​ലെ ലീ​ഡ​ർ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യശേ​ഷം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കെ. മുരളീധരൻ.

ലീ​ഡ​റു​ടെ ജന്മദി​ന​ത്തി​ലും ച​ര​മ​ദി​ന​ത്തി​ലും മു​ട​ങ്ങാ​തെ പ്ര​തി​മ​യു​ടെ മു​ന്നി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ​യാ​ണ് അ​തി​ന​ർ​ഹ​രെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​ വഹിച്ചു. എ​ൻ. ശ​ക്ത​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, പ​ന്ത​ളം സു​ധാ​ക​ര​ൻ, ചാ​ല സു​ധാ​ക​ര​ൻ, അ​ഡ്വ. ജി. ​സു​ബോ​ധ​ൻ,

കെ. ​മോ​ഹ​ന​ൻ കു​മാ​ർ, മ​ണ​ക്കാ​ട് സു​രേ​ഷ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, പി ​മോ​ഹ​ന​ൻ ത​ന്പി, ടി.​പി. പ്ര​സാ​ദ്, പി. ​ഭുവ​നേ​ന്ദ്ര​ൻ നാ​യ​ർ, എം.​എ. വാ​ഹി​ദ്, വി​തു​ര ശ​ശി, ചെ​ന്പ​ഴ​ന്തി അ​നി​ൽ, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, ആ​ർ. ല​ക്ഷ് മി തു​ട​ങ്ങി നി​ര​വ​ധി നേതാക്ക ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.

District News

പ​ഴ്‌​സ് മോ​ഷ​ണം; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: ബ​സി​ലെ യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് മോ​ഷ്ടി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. ചെ​ന്നൈ അ​ട​യാ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​യ പാ​ര്‍​വ​തി (40), മ​ഹേ​ശ്വ​രി (33) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ ലോടെയായിരുന്നു സം​ഭ​വം. പേ​രൂ​ര്‍​ക്ക​ട​യി​ല്‍നി​ന്ന് അ​മ്പ​ല​മു​ക്കുവ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ര്‍​വീസ് ന​ട​ത്തു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രി​യും പാ​ലോ​ട് സ്വ​ദേ​ശി​നി​യു​മാ​യ ഗി​രി​ജ​യു​ടെ പ​ഴ്‌​സാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. ബ​സ് അ​മ്പ​ല​മു​ക്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ഴ്‌​സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം ഗി​രി​ജ അ​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും സ്ത്രീ​ക​ള്‍ മു​ങ്ങി​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട​പ്പ​ന​ക്കു​ന്ന് ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്. പാ​ര്‍​വ​തി, മ​ഹേ​ശ്വ​രി എ​ന്നി​വ​ര്‍​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

District News

ജൈ​വ സ​മൃ​ദ്ധി​ക്കൊ​പ്പം കാ​ട്ടാ​ക്ക​ട : ​ത​രി​ശുനി​ല​ങ്ങ​ളെ ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​ക്കി മാ​റ്റു​ക ല​ക്ഷ്യം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ "ജൈ​വ സ​മൃ​ദ്ധി​ക്കൊ​പ്പം കാ​ട്ടാ​ക്ക​ട' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് കൃ​ഷി വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു.​ഭൂ​വി​നി​യോ​ഗ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ത​രി​ശു നി​ല​ങ്ങ​ളെ ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​യ കൃ​ഷി​ഭൂ​മി​ക​ളാ​ക്കി മാ​റ്റി ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​പ്പി​ക്കാ​നും പ​ഴം, പ​ച്ച​ക്ക​റി, പു​ഷ്പ​കൃ​ഷി, ഔ​ഷ​ധ സ​സ്യ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി.

കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചു കാ​ട്ടാ​ക്ക​ട, വി​ള​പ്പി​ൽ, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അഞ്ചേ​ക്ക​ർ വീ​തം മ​ധു​ര​ക്കി​ഴ​ങ്ങ് കൃ​ഷി​യും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു ക​ർ​ഷ​ക​ന് 50 തൈ​ക​ൾ എ​ന്ന നി​ര​ക്കി​ൽ റെ​ഡ് ലേ​ഡി പ​പ്പാ​യ കൃ​ഷി​യും വ്യാ​പി​പ്പി​ക്കും.

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ആ​റ് ല​ക്ഷം പ​ച്ച​ക്ക​റിത്തൈ​ക​ളും മു​പ്പ​തി​നാ​യി​രം പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റു​ക​ൾ വീ​ത​വും പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യും. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ "ഔ​ഷ​ധ​സ​മൃ​ദ്ധി' പ​ദ്ധ​തി​യി​ൽ അ​ശ്വ​ഗ​ന്ധ, ക​റ്റാ​ർ​വാ​ഴ, ക​സ്തൂ​രി​മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ല്പാ​ദ​ന​വും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, വി​എ​ഫ്​പിസി​കെ, സം​സ്ഥാ​ന ഹോ ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ ടെ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഇ​തി​നാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ വി​ത്തു​ക​ളും തൈ​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഞാ​റ്റു​വേ​ലച്ചന്ത ന​ട​ക്കു​ന്ന വേ​ദി​യി​ൽ എ​ല്ലാ കൃ​ഷി​ഭ​വ​ന​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്കാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ ഡ​സ്‌​ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: 9497481761.

District News

നെ​ടു​മ​ങ്ങാ​ട്ട് 27 സ്കൂളുകളിലായി ചെലവഴിച്ച് 70 കോ​ടി​യുടെ നിർമാണ പ്രവർത്തികളെന്ന് മന്ത്രി

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ 27 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 70 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്ന​താ​യി ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. 12 കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

15 കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ 3.9 കോ​ടി രൂ​പ വീ​തം ചെ​ല​വ​ഴി​ച്ചു​ള്ള ക​ന്യാ​കു​ള​ങ്ങ​ര ഗേ​ൾ​സും അ​യി​രൂ​പ്പാ​റ ജി​എ​ച്ച്എ​സ്എ​സും ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. നെ​ടു​മ​ങ്ങാ​ട് എം​എ​ല്‍​എ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് "മി​ക​വു​ത്സ​വം 2025 'ന്‍റെ ര​ണ്ടാം ദി​വ​സം പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

16 വ​ർ​ണ കൂ​ടാ​ര​ങ്ങ​ളാ​ണ് വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി 1.6 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.​ജൂ​ലൈ 15 ഓ​ടെ ഇ​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം എംഡി ദി​വ്യ എ​സ്. അ​യ്യ​ര്‍, ഗ​താ​ഗ​ത വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യും സ​പ്ലൈ​കോ ചെ​യ​ർ​മാ​നു​മാ​യ പി.​ബി. നൂ​ഹ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

500-ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 25 യുപി സ്‌​കൂ​ളു​ക​ള്‍​ക്ക് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് വാ​ങ്ങി​ന​ല്‍​കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. 4.60 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന പു​സ്ത​ക​ങ്ങ​ളാ​ണ് വാ​ങ്ങി​യ​ത്.

ഏ​ക​ദേ​ശം 18,480 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ ഓ​രോ സ്‌​കൂ​ളി​നും ല​ഭി​ച്ചു. മി​ക​വു​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 900 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up